support@clicktoindia.com

Neoteric Building Materials

Neoteric Building Materials - Best Gypsum Plaster Payyanur ,Kannur.

Payyanur, Kannur KERALA

Neoteric Building Materials -...

DESCRIPTION ABOUT OUR Gypsum Plaster

Neoteric Building Materials - Best Gypsum Plaster Payyanur ,Kannur.

Gyp+ Gypsum Plaster.

വീട് തേക്കാൻ... എനി എന്തിന് ടെൻഷൻ.... 

കേരളത്തിൽ എവിടെയും sqft ന്  40* രൂപയ്ക്ക്... ചൂടിൽനിന്നും നിങ്ങളുടെ വീടിനെ സംരക്ഷിക്കാൻ സിമെന്റും, മണലും ഉപയോഗിക്കാതെ, വെള്ളം നനയ്ക്കാതെ, പുട്ടി ഫിനിഷിങ്ങോടുകൂടി വീടിനുള്ളിലെ  ചൂട് കുറച്ച്, വീടിനുള്ളിൽ തണുപ്പ് നിലനിർത്തുന്ന, 99% ക്ലിയർ  വൈറ്റ്നസ്സുള്ള ഇമ്പോർട്ടഡ്  ഇറാനിയൻ  ജിപ്സം പ്ലാസ്റ്റർ. ഗവണ്മെന്റ് ഓഫ് ഇന്ത്യ ക്വാളിറ്റി ടെസ്റ്റ്‌ സർട്ടിഫിക്കേഷൻ, നിർമ്മിക്കുന്ന കമ്പനി, നിർമ്മിച്ച തിയ്യതി, ബാച്ച് നമ്പർ എന്നിവ  പ്രിന്റ് ചെയ്ത ബാഗ്‌, ഈർപ്പത്തെ തടയുന്ന ഡബിൾ ലെയർ പ്രൊട്ടക്ഷൻ പായ്ക്കിങ്ങോട് കൂടിയ 200+ മെഷിലുള്ള ഒരേഒരു ജിപ്സം പ്ലാസ്റ്റർ.

Gyp+ Gypsum Plaster

ജിപ്സം പ്ലാസ്റ്റർ ഉപയോഗിക്കൂ.....
നാളത്തെ  തലമുറക്കുകൂടിയുള്ള
മണലിന്റെയും വെള്ളത്തിന്റെയും 
ഉപയോഗം കുറയ്ക്കൂ..... 
പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാകൂ... 

ഇഷ്ടിക, സിമെന്റ് ബ്ലോക്ക്, ചെത്തുകല്ല് ഇവ ഏതായാലും നേരിട്ട് പ്ലാസ്റ്റർ ചെയ്യാവുന്നതും, ചെയ്തതിനുശേഷം വെള്ളം നനയ്ക്കണ്ടാത്തതുമായ ജിപ്സം പ്ലാസ്റ്റർ പുട്ടി ഫിനിഷിങ്ങിൽ ആണ് നമുക്ക് ലഭിക്കുക. തന്നെയുമല്ല വീടിനുള്ളിലെ ചൂട് 
വളരെയധികം കുറച്ച് തണുപ്പ് നിലനിർത്താനുള്ള കഴിവും ജിപ്സത്തിന് മാത്രമാണുള്ളത്,

കേരളത്തിൽ  ഗുണനിലവാരമുള്ള പ്ലാസ്റ്ററിങ്ങ് മെറ്റീരിയൽ സപ്ലൈ ചെയ്യുന്ന കമ്പനിക്കുള്ള 2019 /20 - BCTOAD - അവാർഡ് നേടിയ, കൺസ്ട്രക്ഷൻ മെറ്റീരിയൽ വിതരണത്തിന്, ബിസിനസ്‌ ക്രെഡിബിലിറ്റി സർട്ടിഫിക്കേഷൻ ലഭിച്ച കമ്പനിയാണ് 

ഇറാനിൽ നിന്നും കൊണ്ടുവരുന്ന ജിപ്സം ഇന്ത്യയിലെ പ്ലാന്റുകളിൽ നിന്നും കാൽസിനേഷൻ പ്രോസസിംഗ് നടത്തി ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ലബോറട്ടറിയിൽ  മെറ്റീരിയൽ ക്വാളിറ്റി ടെസ്റ്റിംഗ് കഴിഞ്ഞ് സർട്ടിഫിക്കേഷനോട് കൂടി ലഭിക്കുന്നതാണ് Gyp+ ജിപ്സം പ്ലാസ്റ്റർ. ആയതിനാൽ എപ്പോഴും ഫ്രഷ് മെറ്റീരിയൽ ഗ്യാരണ്ടിയോടുകൂടി കസ്റ്റമർക്ക്‌ നൽകാൻ സാധിക്കുന്ന 
ഒരേഒരു കമ്പനിയാണ് 

WALPLAST
2004 മുതൽ ഇന്ത്യയിലെ മുൻനിര കൺസ്ട്രക്ഷൻ മെറ്റീരിയൽ  നിർമ്മാണ കമ്പനി, ഇന്ത്യയിൽ മാത്രം 5 നിർമ്മാണ പ്ലാന്റുകൾ, 9 രാജ്യങ്ങളിലേക്ക്       
കൺസ്ട്രക്ഷൻ മെറ്റീരിയൽസ് കയറ്റുമതി 
ചെയ്യുന്ന കമ്പനിയുടെ ഗവ: ക്വാളിറ്റി ടെസ്റ്റ്‌    
സർട്ടിഫിക്കേഷനോട് കൂടിയ,
കൺസ്ട്രക്ഷൻ മെറ്റീരിയലുകളായ 

Gypsum Plaster, Ready-mix Plaster,   
Block Joining Mortar, Wallputty,  
Color Putty, Quick Bond etc..

എന്നിവ ഉപയോഗിച്ച്  നിങ്ങൾക്കും ഗുണമേന്മയുള്ള കൺസ്ട്രക്ഷൻ വർക്കുകൾ ചെയ്യാം.... 

വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്നതും, പൂപ്പൽ, ഫങ്കസ്, എന്നിവ ഉണ്ടാകാത്തതും ഇന്ന് കേരളത്തിൽ ലഭ്യമായ ജിപ്സം പ്ലാസ്റ്ററുകളിൽ  25 kg  ബാഗിൽനിന്നും 
22 - 25 Sqft  കവറേജ് ലഭിക്കുന്ന 
100 % പ്രകൃതിദത്തമായ ഒരേഒരു 
ജിപ്സം പ്ലാസ്റ്റർ. 

 
GYP+ GYPSUM PLASTER.

വീട് നിങ്ങളുടേതാണ്, 
ഇമ്പോർട്ട് ചെയ്യുന്ന എല്ലാ ജിപ്സവും 
പ്ലാസ്റ്റർ ചെയ്യാൻ പറ്റുന്നവയല്ല... 

ഫസ്റ്റ് ഗ്രേഡ് ഇറാൻ പ്ലാസ്റ്ററിങ്ങ് ജിപ്സം, 
ഇന്റർനാഷണൽ ക്വാളിറ്റിയുള്ള  ജിപ്സം,
IGBC - അംഗീകാരമുള്ള ജിപ്സം     
എന്നി പരസ്യങ്ങൾ എല്ലാം ശരിയാണ്,     
പക്ഷെ.......
നിർമ്മിച്ച തിയ്യതി, ബാച്ച് നമ്പർ, ഉപയോഗിക്കാൻ പറ്റുന്ന കാലാവധി,  
ഗവ: ക്വാളിറ്റി ടെസ്റ്റ് സർട്ടിഫിക്കേഷൻ,    
ഈർപ്പത്തെ തടയുന്ന ഡബിൾ ലെയർ പായ്ക്കിങ്ങ്  എന്നി ക്വാളിറ്റികൾ 
ഉണ്ടങ്കിൽ മാത്രം......

കാരണം പഴകിയാൽ സിമന്റിനെ പോലെ തന്നെ, ജിപ്സവും ബോണ്ടിങ്ങ് സ്ട്രെങ്ത് കുറഞ്ഞു ഉപയോഗിക്കാൻ കഴിയാത്ത മെറ്റീരിയൽ ആയി മാറും, അതുകൊണ്ട് പഴയ ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്താൽ  ഭാവിയിൽ പ്ലാസ്റ്ററിങ്ങിൽ  കംപ്ലയിന്റ്കൾ വന്നേക്കാം... 

ജിപ്‌സും പ്ലാസ്റ്ററിന്റെ ഗുണങ്ങൾ 

  • പ്ലാസ്റ്ററിങ് ചിലവിൽ 25 % ലാഭം 
  • കുളിർമയുള്ള അകത്തളങ്ങൾ 
  • തൂവെള്ള നിറം 
  • വെള്ളം നനയ്ക്കേണ്ട 
  • സ്മൂത്ത് ഫിനിഷിങ്ങ് 
  • പുട്ടി ഇടേണ്ട ആവശ്യമില്ല 
  • കുറഞ്ഞ പെയിന്റിംഗ് മെറ്റീരിയൽ 
  • 100 % പ്രകൃതിദത്തം 
  • വിഷാംശ രഹിതം

​Location    :  Payyanur ,

                      Kannur.

Contact us : 9526753621

                      9446214008

                      9744576026

E mail          : neotericpnr@gmail.com

 

OUR ADDRESS

Neoteric Building Materials ,Payyanur ,Kannur.

OUR GALLERY

FOLLOW US

SHARE US ON SOCIAL MEDIAS

CUSTOMER LOGIN

Customer Sign Up on Click to India

DOWNLOAD OUR APP...