support@clicktoindia.com

Vehicles Helplins Services

Vehicles Helplins Services - Emergency Call Alert Services for Vehicles.

Ottapalam, Palakkad KERALA

Vehicles Helplins Services -...

DESCRIPTION ABOUT OUR Call alert services

Vehicles Helpline Services - Emergency Call Alert Services for Vehicles.

വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ നമ്മുടെ സമൂഹത്തിൽ വലിയ തരത്തിലുള്ള ഭയവും ഉത്കണ്ഠയും ഉണ്ടാക്കികൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് നമ്മൾ പോയ്കൊണ്ടിരിക്കുന്നത് .ഓരോ ദിവസവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.അപകടങ്ങളുടെ അളവ് കുറക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതൊക്കെ അപര്യാപ്തമായി തുടർന്നുകൊണ്ടേയിരിക്കുന്നു ,പല റോഡപകടങ്ങളും നടക്കുബോൾ അപകടത്തിന്റെ തീവ്രതയിൽ ഡ്രൈവറോ യാത്രക്കാരോ  അബോധ അവസ്ഥയിൽ ആവുന്ന സാഹചര്യം ഉണ്ടാവാറുണ്ട് .ഇങ്ങനെ സംഭവിക്കുമ്പോൾ  ഈ വ്യക്തികളുടെ കുടുംബ  അംഗങ്ങളെ ബന്ധപ്പെടുവാൻ പലപ്പോഴും കഴിയാറില്ല .കാരണം ,കോണ്ടാക്ട് ചെയ്യുവാനുള്ള ഫോൺ നമ്പർ ലഭിക്കാതെ ഇരിക്കുന്നത് സർവ്വ സാധാരണമാണ് .
             ഈ ഒരു സാഹചര്യത്തെ തരണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടു കൂടി ആണ് ഞങ്ങൾ
emergency call alert service എന്ന ആശയം മുന്നോട്ടു വക്കുന്നത് വളരെ എളുപ്പത്തിൽ QR code scanner ന്റെ സഹായത്തോടെ അപകടം നടന്ന വക്തിയുടെ  ബന്ധുക്കളെ ബന്ധപ്പെടാൻ സഹായകരമാണ് .മാത്രമല്ല ,വ്യക്തിയുടെ Licence ,RC book,insurance ,population certificate ,തുടങ്ങിയവ ഡീറ്റൈൽ ആയി സൂക്ഷിക്കാനും ,അടുത്തുള്ള service centre കളുടെ ഡീറ്റൈൽ ലഭിക്കാനും ,ആംബുലൻസ് സർവീസും ഈ ഒരു ആപ്ലിക്കേഷൻ സഹായകരമാണ് .വളരെ കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സാമൂഹിക പ്രതിബദ്ധതയോടു കൂടി ആണ് ഞങ്ങൾ ഇതു പ്രാവർത്തികമാക്കുന്നത് .

We are currently in a situation where the  increasing road accidents  have led the society to a very drastic condition. Road accidents are increasing day by day. Even though we are implementing various steps to reduce the number of road accidents, most of them still continues as a failure. As a part of the severity of accidents, there are situations where either the driver or Passengers become unconscious. In most cases, they are not able to make a contact to their family members as the contact number is unavailable . 
                 It is ,as a method to overcome such situations, we are put forwarding an Emergency call alert service. A contact can be easily made to the relatives of the victims with the help of QR code scanner.In addition to this, the victims license, RC book, Insurance, Population certificate like details can be saved , also the details of the nearest service centers , ambulance services etc is easily available with this application.  
                We are proposing this with social responsibilities in a way which is useful to common man at low cost.

Location    :  Vehicles Helpline Services,

                      Clicktoindia Digisolutions Private Limited,

                       Asco Plaza,

                       East Ottapalam,

                       Palakkad,

                       Kerala,

Contact Us : 7592007700

                       7034188188

                       9745990044

 E mail         : support@vehiclehelplines.com

                     

OUR ADDRESS

Vehicles Helpline Services , ClicktoIndia Digisolutions Private Limited Asco plaza, East Ottapalam, Palakkad, Kerala - 679101, India

OUR GALLERY

FOLLOW US

SHARE US ON SOCIAL MEDIAS

CUSTOMER LOGIN

Customer Sign Up on Click to India

DOWNLOAD OUR APP...