support@clicktoindia.com

Bharatheya Vasthu Jyothisha Padanasala

Bharatheya Vasthu Jyothisha Padanasala - Best Astrology institute in Poojappura,Thiruvanathapuram.

Poojappura, Thiruvananthapuram KERALA

Bharatheya Vasthu Jyothisha...

DESCRIPTION ABOUT OUR Astrology Institute

Bharatheya Vasthu Jyothisha Padanasala - Best Astrology institute in Poojappura,Thiruvanathapuram.

ഞങ്ങളുടെ സേവനങ്ങൾ  (Our Services)

ഭാരതീയ വാസ്തു ജ്യോതിഷ പഠനശാലയുടെ ഉദ്ദേശം ഈ കാലഘട്ടത്തിൽ അന്യം നിന്നു കൊണ്ടിരിക്കുന്ന ഭാരതീയ പൗരാണികശാസ്ത്രങ്ങളായജ്യോതിഷം, വാസ്തുശാസ്ത്രം,ഹസ്തരേഖാശാസ്ത്രം,സംഖ്യാജ്യോതിഷം,

പെന്ഡുലശാസ്ത്രം,ആസ്ട്രൽ ഹീലിംഗ്,മന്ത്രശാസ്ത്രം,റെയ്ക്കിഎന്നിവ ജനങ്ങളിൽ എത്തിക്കുന്നതിനും   പ്രചരിപ്പിക്കുന്നതിനുമായാണ്  പ്രവർത്തിക്കുന്നത്.

ജ്യോതിഷ ശാസ്ത്രം

അനന്തവും അജ്ഞാതവുമായ പ്രപഞ്ചത്തിൽ മനുഷ്യനേയും അവനെ സ്വാധീനിക്കുന്ന നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള പൗരാണിക ശാസ്ത്രങ്ങളിലൊന്നാണ് ജ്യോതിഷ ശാസ്ത്രം.

വാസ്തു ശാസ്ത്രം

പ്രപഞ്ച നിയമത്തിനനുസൃതമായി ഒരു വസ്തു രൂപകല്പന ചെയ്താൽ അതു പ്രപഞ്ചവുമായി താദാത്മ്യം പ്രാപിക്കും എന്ന തത്ത്വമാണ് വാസ്തുവിദ്യയുടെ അടിസ്ഥാനം, അതായത് പ്രപഞ്ചവും കെട്ടിടവും തമ്മിലുള്ള ബന്ധം ഒരു സന്തുലിതാവസ്ഥയിൽ നിലനിർത്തണം,അങ്ങനെ ആ കെട്ടിടത്തിൽ താമസിക്കുന്നവർക്ക് ആരോഗ്യവും സമ്പത്തും സന്തോഷം നൽകുക എന്നതാണ് വാസ്തുവിദ്യയുടെ ഉദ്ദേശം.

റെയ്ക്കി, ആസ്ട്രൽ ഹീലിംഗ്

പ്രാപഞ്ചിക ഊർജ്ജത്തെ സ്വീകരിച്ച് മനുഷ്യ, മൃഗ പക്ഷിലതാദികൾക്കുണ്ടാവുന്ന പല രോഗാവസ്ഥയെയും മാറ്റുന്ന പൗരാണികശാസ്ത്ര വിഭാഗമാണിത്.

ഹസ്തരേഖാശാസ്ത്രം

മസ്തിഷ്കത്തിലെ ഏതൊരു ചിന്തയും ചലനവും ആദ്യമായി നേരിട്ട് സ്വാധീനിക്കുന്നത് കരത്തെയാണ്, അവിടെയുണ്ടാകുന്ന രേഖാമാറ്റങ്ങൾ ജീവിതത്തിലെ പല സ്വഭാവ രോഗാവസ്ഥയെ മുൻകൂട്ടി മനസ്സിലാക്കി മുൻകരുതലുകൾ എടുക്കാൻ കഴിയുന്നതാണ്.

പെൻഡുല ശാസ്ത്രം

മനുഷ്യജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാത്തരത്തിലുമുള്ള ഭൂത, വർത്തമാന ഭാവികാലത്തെ കുറിച്ചുള്ള അറിവുകൾ മുൻകൂട്ടി മനസ്സിലാക്കാൻ പെൻഡുലം നമ്മളെ സഹായിക്കുന്നു. പ്രകൃതിയിൽ എല്ലാ കാര്യങ്ങളും ഒരു പ്രത്യേക ഊർജ്ജാവസ്ഥയിൽ നിലകൊള്ളുന്നു. ആ ഊർജ്ജതരംഗങ്ങളെ സ്വീകരിച്ചു കൊണ്ടാണ് പെൻഡുലം അത്ഭുതകരമായി ഉത്തരങ്ങൾ നൾകുന്നത്.

സംഖ്യാശാസ്ത്രം

മനുഷ്യന്റെ ജീവിതത്തിൽ സംഖ്യകൾക്ക് വളരെയേറെ സ്വാധീനം ചെലുത്താൻ കഴിയും ജനന തീയതി ഏക സംഖ്യയാക്കുമ്പോൾ കിട്ടുന്നത് ജന്മ സംഖ്യയായും ജനിച്ചവർഷം, മാസം തീയതി ഇവ കൂട്ടി കിട്ടുന്ന ഏകസംഖ്യ വിധിസംഖ്യയായും വരുന്നു. പേരിലെ അക്ഷരങ്ങളുടെ മൂല്യം കൂട്ടി കിട്ടുന്ന ഏക സംഖ്യ,നാമസംഖ്യയായും വരുന്നു.ജന്മ വിധി സംഖ്യകളിൽ മാറ്റം വരുത്താൻ കഴിയില്ല പക്ഷെ നാമസംഖ്യയിൽ മാറ്റം വരുത്താൻ കഴിയും.ഇവയ്ക്ക് അനുകൂലമായ സംഖ്യ, നാമസംഖ്യയായി സ്വീകരിച്ചാൽ ആ വ്യക്തിക്ക് ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. ഈ മാറ്റങ്ങൾ വ്യക്തിയുമായി ബന്ധപ്പെട്ട വീട്, സ്ഥാപനങ്ങൾ, വാഹനങ്ങൾ ഇവയിലെല്ലാം വരുത്തുന്നതോടെ ആ വ്യക്തി യുടെ ജീവിത നിലവാരം അത്ഭുതകരമായ ഉയർച്ചയിൽ എത്തുന്നതാണു്.

ഈ സ്ഥാപനത്തിൽ മേൽ പറഞ്ഞിരിക്കുന്ന എല്ലാ മഹത് ശാസത്രങ്ങളിലും,വിഷയങ്ങളിലും പ്രാവീണ്യം നേടിയ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്.

എല്ലാ വിഷയങ്ങളിലും കൺസൾട്ടിംഗ് ഉണ്ടായിരിക്കുന്നതാണ്.

Our Services

Vasthu Shasthram

Pendula Jothisham

Aster Healing

Manthra Sasthram

Numerology

Palmistry

TFL Yoga

 

Location          :  Happy Home

                           TC 42/711,

                           Pujappura,

                           Thiruvanathapuram,

                           695012, Kerala

Contact Us      :  9400365249

                           9544451957

Email id           :   keralaastrology.in@gmail.com

Website           :   www.keralaastrology.in

 

 

OUR ADDRESS

Bharatheya Vasthu Jyothisha Padanasala ,Happy Home, TC 42/711, Poojappura,Thiruvanathapuram,695012,Kerala,India

OUR GALLERY

FOLLOW US

SHARE US ON SOCIAL MEDIAS

CUSTOMER LOGIN

Customer Sign Up on Click to India

DOWNLOAD OUR APP...