support@clicktoindia.com

Suvarnasree Supermarket

Suvarnasree Supermarket - best supermarket in Thiruvilwamala,Thrissur.

Thiruvilwamala, Thrissur KERALA

Suvarnasree Supermarket -...

DESCRIPTION ABOUT OUR Grocery and Supermarket

Suvarnasree Supermarket - best supermarket in tAhiruvilwamala,Thrissur.

കേരളത്തിലാകമാനം സേവന വ്യാപാര രംഗത്ത് പുത്തന്‍ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് തൃശ്ശൂര്‍ കേന്ദ്രീകരിച്ച് സ്ഥാപിതമായിട്ടുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് ഫോര്‍ എസ് ട്രേഡ് ലൈന്‍സ് ലിമിറ്റഡ്. റീടെയില്‍ രംഗത്തെ സാധാരണക്കാരായ ഉപഭോക്താക്കള്‍ വിലയിലും ഗുണത്തിലമടക്കം പലതരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഉല്‍പാദകരില്‍ നിന്നും നേരിട്ട് ഉല്‍പന്നങ്ങള്‍ ശേഖരിച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുക എന്നതാണ് ആത്യന്തികമായ ലക്ഷ്യം. ചെറിയ മുതല്‍ മുടക്കിലും, വലിയ മുതല്‍ മുടക്കിലും ആരംഭിക്കാവുന്ന വിവിധ തരത്തില്‍ സുവര്‍ണ്ണശ്രീ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങുവാന്‍ ഫ്രാഞ്ചൈസികള്‍ അനുവദിക്കുന്നതാണ്, വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി അപേക്ഷിക്കാവുന്നതാണ്. ഇതിനോടകം തന്നെ നിരവധി സുവര്‍ണ്ണശ്രീ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേരളത്തിലാകമാനം തുടങ്ങുവാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ സുവര്‍ണ്ണശ്രീ മെഡിക്കല്‍ സ്റ്റോര്‍, ധനകാര്യ സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, ജനസേവന കേന്ദ്രങ്ങള്‍, വിദ്യഭ്യാസ കേന്ദ്രങ്ങള്‍, സ്വാശ്രയ സംഘങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഞങ്ങള്‍ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

FourEs Trade Lines Limited is a Thrissur based public limited company that has created a new revolution in the service trade across Kerala. Ordinary consumers in the retail sector are being exploited in a variety of ways, including price and quality. They will become one of a kind, and they will continue to be. The ultimate goal is to make quality products available to consumers at the lowest possible prices by procuring products directly from manufacturers. Suvarnasree Supermarkets allow franchisees to start in a variety of ways, both small and large, and individuals or groups can apply for the franchise. Since then, many Suvarnasree supermarkets have been set up all over Kerala. In addition, we have made our mark in a number of areas, including the Suvarnasree Medical Store, financial institutions, restaurants, public service centers, education centers and self - help groups.

OUR ADDRESS

Suvarnasree Supermarket ,Thiruvilwamala,Thrissur.

OUR GALLERY

FOLLOW US

SHARE US ON SOCIAL MEDIAS

CUSTOMER LOGIN

Customer Sign Up on Click to India

DOWNLOAD OUR APP...