support@clicktoindia.com

Human Welfare Council (HWC)

Human Welfare Council (HWC) - Best Training Institute in Kodungallur ,Thrissur.

Kodungallur, Thrissur KERALA

Human Welfare Council (HWC) -...

DESCRIPTION ABOUT OUR Beautician Course,Dance Make up Training,Bakery Making Course etc...

Human Welfare Council (HWC) - Best Training Institute in Kodungallur ,Thrissur.

  HWC kodungallur is providing you many courses such as cake baking course including chocolate truffle, Black forest, white forest, red velvet, butter scotch, vancho and doll cake.HWC Kodungallur is also providing fashion designing, churidhar designing cutting and tailoring courses.HWC Kodungallur is also providing training for still photography, digital videography, gas stove repairing, beautician, hair cutting, catering management, note book making and binding, paper and cloth bag production, soft toys manufacturing, photo framing and lamination, pickles and curry powder production, modern cookery and catering, electronic devices assembling, soap manufacturing, mural painting courses etc....

ഫാഷൻ ഡിസൈനിങ്ങ് കോഴ്സ്
2 /3/6/12 മാസ കോഴ്സുകൾ

ഷോവർക്കുകൾ, പെയ്ൻ്റിങ്ങ് , എംബ്രോയ്ഡറി, ചുരിദാർ ടോപ്പുകൾ, സ്ലീവുകൾ , നെക്കുകൾ, ബോട്ടം, ബ്ലൗസുകൾ, ഫ്രോക്കുകൾ , സ്കർട്ട്, മിഡി -ടോപ്പ്, നൈറ്റി, ഷെർട്ട്, സ്കൂൾ ഡ്രസ്സ്, കോട്ട്, യൂണിഫോം, ഇവയുടെ മികച്ച പ്രായോഗിക പരിശീലനം.

 വസ്ത്ര നിർമ്മാണ/ വ്യാപാര മേഘലയിൽ ജോലി നേടാം. 

_ഫാഷൻ സ്റ്റായ്ലിസ്റ്റ്
- ടെക്സ്റ്റയിൽ ഡിസൈനർ
- ബ്രൈഡൽ കോസ്റ്റ്യൂം ഡിസൈനർ
- ഡിസൈനർ & കട്ടർ
- ക്വാളിറ്റി മാനേജർ
-ഫാഷൻ അഡ്വയ് സർ
- റീട്ടെയിൽ മാനേജർ
-ഫാഷൻ ഡിസൈനർ
- കോസ്റ്റ്യൂം ഡിസൈനർ ഇൻ വിഷ്വൽ മീഡിയാ

വനിതകൾക്ക് 10,000 മുതൽ 50000 വരെ പ്രതിമാസം സമ്പാദിക്കാം.

ബ്യൂട്ടീഷൻ കോഴ്സ് പഠിക്കാം.

45 ദിവസം കൊണ്ട് പഠനം പൂർത്തിയാക്കാം
മികച്ച പ്രായേഗിക പരിശീലനം.
പാർലറുകളിൽ ഇൻ്റെൻഷിപ്പ്. കേന്ദ്ര ഗവ. സർട്ടിഫിക്കറ്റ് പരീക്ഷ എഴുതാൻ അവസരം.
ത്രെഡിങ്ങ് മുതൽ HD മേക്കപ്പ് വരെയുള്ള വിവിധതരം സൗന്ദര്യ പരിചരണങ്ങളുടെ പ്രായോഗിക പരിശീലനം .

 തൊഴിൽ സാധ്യതകൾ
- ഗ്രൂമിങ്ങ് ആർട്ടിസ്റ്റാകാം.
- മേക്കപ്പ് സ്റ്റുഡിയോ ആരംഭിക്കാം.
- പേഴ്സണൽ ബ്യൂട്ടീഷ്യനാകാം.
- മീഡിയാ / ടെലി ഗ്രൂമറാകാം.
- മോഡലിങ്ങ് രംഗത്ത്  ഗ്രൂമറാകാം.
- വെഡ്ഡിങ്ങ് / മെയ്ക്കോവർ ആർട്ടിസ്റ്റാകാം.
- ഹെയർ കട്ടർ / സ്റ്റയ്ലിസ്റ്റ് ആകാം.
- ക്രിയേറ്റിവ് ഹെയർ കട്ടറാകാം.
- ബ്യൂട്ടി കൺസൾട്ടൻ്റെ ആകാം.
- ഫ്രീലാൻ്റെ ബ്യൂട്ടീഷനാകാം.

Location : Behind Civil Station

                  North Nada,Kodungallur,

                  Thrissur,Kerala

Call Us   :  9846120989

                  9539120201

E mail     : hwcindia@gmail.com

 

OUR ADDRESS

Human Welfare Council (HWC) ,Behind Civil Station, North Nada, Kodungallur ,Thrissur.

OUR GALLERY

FOLLOW US

SHARE US ON SOCIAL MEDIAS

CUSTOMER LOGIN

Customer Sign Up on Click to India

COMING SOON OUR APPS...