Wellness and Nutrition Centre - Best Wellness and Nutrition Centre in Kanjirappally ,Kottayam
പൂർണ്ണ ആരോഗ്യത്തോടെയും, ഇഷ്ട്ട ഭക്ഷണം ഒഴിവാക്കാതെയും 21 ദിവസം കൊണ്ട് 5kg മുതൽ 8kg വരെ ശരീരഭാരം കുറയ്ക്കുന്നതിന്, ഒരു വർഷ ത്തോളമായി വിജയകരമായി നടത്തി വരുന്ന 21 Day's Body Transformation Challenge നിങ്ങളെ സഹായിക്കുന്നു..
തുടർന്നും അതായത് challenge ന് ശേഷവും കുറഞ്ഞ Weight കൂടാതെയിരിക്കുന്നതെങ്ങനെയെന്നും മാത്രമല്ല ജീവിത ശൈലിരോഗങ്ങൾ നിയന്ത്രിച്ചു നിർത്തുന്നതെങ്ങനെയെന്നും ഒരു Wellness Team ന്റെ സഹായത്തോടെ നിങ്ങൾക്ക് ഈ പ്രോഗ്രാമിലൂടെ മനസ്സിലാക്കി തരുന്നതാണ്.
ഇത് 100% വും Result Oriented Program ആയതു കൊണ്ട് Challenge ന്റെ Seats പരിമിതമാക്കിയിട്ടുണ്ട്.
Our Specialties:
- 21 day’s live zoom workout
- Personalize meal planning
- Wellness master classes
- 24 * 21 Days supporting system
- Daily health tips
- Lose upto 5 – 10 kg weight in 21 days
- Top 3 will get cash award
Location : Kanjirapally.Kottayam
Contact : 9061234224
E mail : ajeeshka07@gmail.com