Pratheeksha Ayurveda Clinic - Best Ayurvedic Clinic in Mepparambu, Palakkad
പ്രശസ്ത ആയുർവേദ ഡോക്ടർ Priya യുടെ നേതൃത്വത്തിൽ നിങ്ങളെ അലട്ടുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പാലക്കാടുള്ള പ്രതീക്ഷ ആയുർവേദ ക്ലിനിക്കിലൂടെ ശാശ്വത പരിഹാരം ലഭ്യമാണ്... പാർശ്വഫലങ്ങൾ ഇല്ലാത്ത ശാസ്ത്രീയ ചികിത്സ, മരുന്നുകൾ, പഞ്ചകർമ ചികിത്സ, നാഡി പരിരക്ഷ, Diet & Lifestyle Counselling, പ്രസവരക്ഷാ മരുന്നുകൾ തുടങ്ങിയവയും കൂടാതെ ഉറക്കമില്ലായ്മ, ഓർമ്മക്കുറവ്, വിട്ടുമാറാത്ത തലചുറ്റൽ, മാനസിക പിരിമുറുക്കം, പുളിച്ചു തികട്ടൽ, ഛർദ്ദി, സിറോസിസ്, മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ, അസിഡിറ്റി, വെള്ളപോക്ക്, ഗർഭാശയ മുഴകൾ, ക്രമം തെറ്റിയുള്ള ആർത്തവം, മുടികൊഴിച്ചിൽ, താരൻ, മുഖക്കുരു, കറുത്ത പാടുകൾ, ചർമ രോഗങ്ങൾ, കുട്ടികളിലെ അലർജി, കൃമി, കരപ്പൻ, വളർച്ചകുറവ്, പഠന വൈകല്യം, ഓർമ്മക്കുറവ്, പ്രമേഹം, പ്രഷർ, കൊളസ്ട്രോൾ, അമിതഭാരം, തൈറോയ്ഡ്, വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, കൂർക്കം വലി, മൂക്കിലെ ദശ, ആസ്ത്മ, ആമവാതം, ഏല്ലുതേയ്മാനം, രക്തവാതം, യൂറിക് ആസിഡ്, നീർക്കെട്ട്, ചെന്നിക്കുത്ത്, സൈന സൈറ്റിസ്, നീർവീഴ്ച, തൊണ്ടവേദന തുടങ്ങിയവയ്ക്കുംശാശ്വത പരിഹാരം...
Contact No : 9645341420
Email : drpriyaparameswaran@gmail.com
Location : Near Govt. U. P school
Mepparambu
Palakkad
678001