HDM Associates- Best Septic Tank Cleaners in Karuvannur, Thrissur
മലിനജലം ഉൽപ്പാദിപ്പിക്കുന്ന സാധാരണ സെപ്റ്റിക് ടാങ്കുകളുടെ കാലം കഴിഞ്ഞു. പരിസ്ഥിതി സൗഹൃദമായി മാലിന്യം സംസ്കരിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യയിൽ ഉള്ള ബയോ സെപ്റ്റിക് ടാങ്കുകൾ നിങ്ങളിലേക്ക് എത്തിക്കുന്നു, ബയോ ടാങ്കിലെ നല്ല ബാക്റ്റീരിയകൾ മാലിന്യത്തെ വികടിപ്പിച്ചു ശുദ്ധ ജലം ആക്കി മാറ്റുന്നു HDM associaates. മൂന്നു വ്യത്യസ്ത അളവുകളിൽ പോളി എത്തിലിൻ മെറ്റീരിയലിനാൽ നിർമ്മിച്ചിരിക്കുന്ന ബയോ സെപ്റ്റിക് ടാങ്കുകൾ വളരെ അധികം ബലമുള്ളതും ദീർഘ കാലം ഉപയോഗിക്കാവുന്നതുമാണ്. മിനിസ്ട്രി ഓഫ് ജല ശക്തിയുടെ അംഗീകാരത്തോടെയുള്ള ബയോ ടാങ്കുകൾ മിതമായ വിലയ്ക്ക് ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നു.
Location : HDM Associates
V center shopping complex
Karuvannur
Thrissur
Email ID : hdmassociaates@gmail.com
Contact No : 7736771113