Ayurmadam - Best Ayurvedic Clinic in Ulliyeri, Kozhikode
നിങ്ങളെ അലട്ടുന്നത് മൈഗ്രേയ്ൻ തലവേദനയാണോ, എന്നാൽ മൈഗ്രേയ്ൻ /ചെന്നികുത്തിന് ആയുർവേദത്തിൽ ഫലപ്രദമായ ചികിത്സയുണ്ട്. തലയോട്ടിയുടെ പകുതിഭാഗത്തെ ബാധിക്കുന്നതിനാല്‍ ആയുര്‍വേദത്തില്‍ അര്‍ധാവഭേദകം എന്നും ഗ്രീക്കില്‍ ഹെമിക്രേനിയ എന്നും മൈഗ്രേന് അറിയപ്പെടുന്നു. വിങ്ങലോടുകൂടിയ വേദന മൈഗ്രേന്റെ പ്രത്യേകതകയാണ്. തലയുടെയോ ശരീരത്തിന്റെയോ ചലനങ്ങള്‍പോലും വേദന കൂട്ടാറുണ്ട്. ചെന്നികുത്തിന് ഏറ്റവും ഫലപ്രദമായ ആയുർവേദ ചികിത്സ ആയുർമഠം മൈഗ്രേയ്ൻ സ്പെഷ്യാലിറ്റി ക്ലിനിക്കിലൂടെ.
മാത്രമല്ല
- ആസ്ത്മ
- പ്രമേഹം
- സോറിയാസിസ്
- പൊണ്ണത്തടി
- കുടവയർ
- മാനസിക പ്രശ്നങ്ങൾ
- ഉറക്കക്കുറവ്
- ഭയം
- ഉത്കണ്ഠ
- നിരാശപഠന വൈകല്യങ്ങൾ
തുടങ്ങിയ അസുഖങ്ങൾക്കും ശാശ്വത പരിഹാരം. കൂടുതൽ വിവരങ്ങൾക്കും, ഫലപ്രദമായ ചികിത്സയ്ക്കും ബന്ധപ്പെടുക.
Location : Puthiyedath Ashram
Ulliyeri
Kozhikode
Kerala
Email : anandaveda@gmail.com
Phone : 9061699666