support@clicktoindia.com

Better Foods

Better Foods - Best Pickles in Kerala

Thamarappilly, Thrissur KERALA

Better Foods - Best Pickles...

DESCRIPTION ABOUT OUR Pickles

Better Foods - Best Pickles in Kerala

നാവിൽ കൊതിയൂറും വൈവിധ്യമായ അച്ചാറുകളുടെ കലവറയൊരുക്കി ബെറ്റർ പിക്കിൾസ്.  കൈപ്പുണ്യത്തിന്റെ രുചികൂട്ടുമായി ചാവക്കാട് നിന്നും വിപണി കീഴടക്കാൻ ഇതാ  വന്നിരിക്കുന്നു ബെറ്റർ പിക്കിൾസ് . ചെമ്മീൻ , ബീഫ് , കക്ക , ഫ്രൂട്ട്സ്അച്ചാറുകൾ തുടങ്ങി വിവിധ തരം അച്ചാറുകൾ. നമ്മുടെ അച്ഛാറുകളുടെ പ്രതേകത ചെമ്മീൻ ആണെങ്കിലും, കാക്കയാണെങ്കിലും അതിന്റെ വേസ്റ്റ് നീക്കം ചെയ്തും, ഫ്രഷ് മത്സ്യങ്ങൾ കൊണ്ടും മാത്രമാണ് നിർമിക്കുന്നത്. മാത്രമല്ല യാതൊരു പ്രെസെർവറ്റീവ് ഇതിൽ ചേർക്കു ന്നില്ല.     100% ഗുണമേന്മയുള്ള രുചികൂട്ടുകൾ മാത്രം ഉപയോഗിച്ചുകൊണ്ട് ശുദ്ധമായ നല്ലെണ്ണയിൽ ഉണ്ടാക്കുന്ന അച്ചാറുകൾ ഇനി നിങ്ങളുടെ വീടുകളിലെത്തും.

Contact No : 9037640305

Email          : hakeemckd1980@gmail.com

Address      : Thamarappully
                      Kakkassery
                      Kerala

OUR ADDRESS

Thamarappully Kakkassery Kerala

FOLLOW US

SHARE US ON SOCIAL MEDIAS

CUSTOMER LOGIN

Customer Sign Up on Click to India

DOWNLOAD OUR APP...