support@clicktoindia.com

Lipin Pavithran

Lipin Pavithran -Licenced Plumber Kerala Water Authority in Peralaassery,Kannur.

Peralaassery, Kannur KERALA

Lipin Pavithran -Licenced...

DESCRIPTION ABOUT OUR Licenced Water authority

Lipin Pavithran -Licenced Plumber Kerala Water Authority in peralaassery,Kannur.

Our Services

K.W.A  Drinking  water connection services for houses (P.H.D Water connection )

Plumbing works for new houses and other buildings

Plumbing Maintances Works

ജല ജീവൻ മിഷൻ

  • ഗ്രാമീണമേഖലയിലെ എല്ലാ വീടുകൾക്കും 2024 ഓടുകൂടി കുടിവെള്ള കണക്ഷൻ
  • പ്രതിദിന ആളോഹരി ജലലഭ്യത 55 ലിറ്റർ

ജല ജീവൻ à´®à´¿à´·àµ»  à´ªà´¦àµà´§à´¤à´¿à´¯àµà´Ÿàµ† സാമ്പത്തിക സ്രോത സ്സ്

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതം - 50:50

പഞ്ചായത്ത് വിഹിതം - 15%

ഉപഭോകൃത വിഹിതം - 10%

ഭൗതിക സംവിധാനവും അതിനായുള്ള സമിതികളും

  • 08/06/2020 സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാന തലത്തിൽ SWSM ( സ്റ്റേറ്റ് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ ) രൂപികരിച്ചു.
  1. ചീഫ് സെക്രട്ടറി ചെയർപേഴ്‌സണായ SWSM അപെക്സ് കമ്മിറ്റി
  2. അഡിഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ SWSM എക്സിക്യൂട്ടീവ് കമ്മിറ്റി
  • ജില്ലാ തലത്തിൽ ജില്ലാ കളക്ടർ ചെയർപേഴ്‌സണായ DWSM ( ഡിസ്ട്രിക്ട് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ ) രൂപീകരിച്ച് ഉത്തരവായി

​2020 -21 വാർഷിക പ്രവർത്തന പദ്ധതി

à´ˆ സാമ്പത്തിക വർഷത്തിൽ 10.013 ലക്ഷം ഗാർഹിക കണക്ഷനുകൾ നൽകുവാനായി 1526 കോടി രൂപയുടെ പദ്ധതി രൂപരേഖ കേന്ദ്ര സർക്കാർ വെബ്‌സൈറ്റിൽ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.

15th ഫിനാൻസ് കമ്മീഷന്റെയും, MGNREGS ഫണ്ട്, MP, MLA, കോർപ്പസ് ഫണ്ടുകൾ എന്നിവ സംയോജിപ്പിച്ചു ഈ പദ്ധതികൾ നിർവഹിക്കേണ്ടതുണ്ട്.

പദ്ധതികളുടെ മുൻഗണന തീരുമാനിക്കുന്നതിനുള്ള സംവിധാനം 

  • പദ്ധതികളുടെ മുൻഗണനാക്രമം  à´¤àµ€à´°àµà´®à´¾à´¨à´¿à´•àµà´•àµà´¨àµà´¨à´¤à´¿à´¨à´¾à´¯à´¿ KWA യുടെ വെബ്‌സൈറ്റിൽ ഒരു സംവിധാനം നൽകിയിട്ടുണ്ട്.
  • à´ˆ സംവിധാനത്തിൽ പഞ്ചായത്തുകൾ സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും മുൻഗണനാക്രമം തീർച്ചപ്പെടുത്തുന്നത്.
  • പഞ്ചായത്ത്‌ വിഹിതവും ഗുണഭോകൃത വിഹിതവും സംബന്ധിച്ച വിവരങ്ങൾ à´ˆ സംവിധാനം മുഖേന സമർപ്പിക്കേണ്ടതാണ്.

സ്വീകരിച്ച നടപടികൾ.

  • à´ˆ വർഷം ഓരോ പഞ്ചായത്തിലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെയും നൽകുന്ന FHTC കളുടെയും വിശദംശങ്ങൾ KWA യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  • കളക്ടർമാരുമായും ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ്മാരുമായും മീറ്റിംഗ് നടത്തി.
  • KWA അസിസ്റ്റന്റ് എഞ്ചിനീയർ തലംവരെയുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
  • ജില്ലാ തലത്തിൽ AE മാർ എല്ലാ പഞ്ചായത്തുകളുമായി ബദ്ധപ്പെട്ടു വരുന്നു.
  • ഓരോ പഞ്ചായത്തുകളുടെയും പ്രൊജക്റ്റുകൾ കൗൺസിൽ റെസൊല്യൂഷൻ പാസ്സാക്കുവാനായി എല്ലാ പഞ്ചായത്തുകൾക്കും à´‡ മെയിൽ ചെയ്തു നൽകിയിട്ടുണ്ട്.
  • ഹെഡ് കോർട്ടേഴ്സിൽ പ്രൊജെക്ട്് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ കീഴിൽ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനുള്ള മേൽനോട്ടം നടത്തുന്നു .
  • പദ്ധതി നിർവ്വഹണ മാർഗ്ഗരേഖ കൈപ്പുസ്തകമായി തയ്യാറാക്കി എല്ലാ à´Žà´‚. എൽ. à´Ž. à´Žà´‚. പി. മാർക്കും കളക്ടർമാർക്കും വിതരണം ചെയ്തു കഴിഞ്ഞു. (ഇതിന്റ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. )
  • പഞ്ചായത്തുകൾക്കും നിർവ്വഹണ ഉദ്യോഗസ്ഥർക്കും നൽകുവാനായി 3000 കൈപ്പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. അവയുടെ വിതരണം നടന്നു വരുന്നു.
  • à´ˆ പദ്ധതിയുടെ സാമ്പത്തിക ഇടപാടുകൾ നടത്തുവാനും മോണിറ്റർ ചെയ്യാനുമായുള്ള PFMS സംവിധാനം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ

  • പദ്ധതികൾ സമയബന്ധിതമായി നടപ്പാകുന്നത് സാധിക്കാതെ വരുന്നതിന് പ്രധാനമായ കാരണം റോഡ് കട്ടിംഗ് അനുമതി ലഭിക്കുന്നതിലെ കാലതാമസമാണ്.
  • JJM ത്വരിതഗതിയിൽ നടപ്പിലാകുന്നതിനായി പ്രതിമാസം 2 ലക്ഷത്തോളം കണക്ഷനുകൾ നൽകേണ്ടതുണ്ട്.
  • പൈപ്പുകൾ സ്ഥാപിക്കുവാനായി റോഡ് കട്ടിംഗിന് വിവിധ വകുപ്പുകളുടെ അനുമതി സമയബന്ധിതമായി ലഭിക്കേണ്ടതുണ്ട്.
  • വിവിധ വകുപ്പുകളുടെ ഏകോപനവും അതോടൊപ്പം വിവിധ വകുപ്പുകളിൽ നിന്നുമുള്ള ധനസമാഹരണവും JJM പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമാണ്.
  • പഞ്ചായത്തുകളിൽ നിന്നും അവരുടെ പദ്ധതി വിഹിതം ടെൻഡർ ചെയ്യുന്നതിന് മുൻപ് ഉറപ്പാകേണ്ടതുണ്ട്.
  • 2019 - 20 ൽ കേന്ദ്രസർക്കാർ വിഹിതമായ 250 കോടിയിൽ ഒന്നാമത്തെ ഗഡുവായ 101.29 കോടി രൂപ സംസ്ഥാനത്തിനു ലഭിക്കുകയുണ്ടായി.
  • ഇതിലേക്ക് 50:50 അനുപാതത്തിൽ സംസ്ഥാനത്തിന്റെ വിഹിതവും കൂട്ടിച്ചേർത്ത് 202.58 കോടി രൂപ ലഭിക്കേണ്ടിയിരുന്നെങ്കിലും 50 കോടി രൂപ മാത്രമേ ലഭ്യമായുള്ളു.
  • ബാക്കി തുകയായ 115.78കോടി രൂപ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം കേരള വാട്ടർ അതോറിറ്റിയുടെ ഡെപ്പോസിറ്റിൽ നിന്നുമാണ് ചെലവഴിച്ചത്.

​Address        : Lipin Pavithran

                         Licensed Plumber 

                       " Pavithram "Adoor Palam,

                         Kadachira (po) ,Kannur

                         Kerala - 670621

Contact no    : 8281633858

                         8281633858

E mail            : lipinpavithran07@gmail.com

OUR ADDRESS

Lipin Pavithran -Licenced Plumber Kerala Water Authority in peralaassery,Kannur.

OUR GALLERY

FOLLOW US

SHARE US ON SOCIAL MEDIAS

CUSTOMER LOGIN

Customer Sign Up on Click to India

COMING SOON OUR APPS...