support@clicktoindia.com

FourEs Public Limited Company in Thiruvilwamala Thrissur Kerala

FourEs Public Limited Company in Thiruvilwamala Thrissur Kerala

Thiruvilwamala, Thrissur KERALA

FourEs Public Limited Company...

DESCRIPTION ABOUT OUR Super Market

Foures Tradelines Limited (4S) - Public Limited Company in Thiruvilwamala,Thrissur. 

ഫോർ എസ്സ് ട്രെയ്ഡ് ലിങ്‌സ് കമ്പനിയുടെ ലക്ഷ്യങ്ങൾ

1) പൊതുസേവനത്തിനായി വിവിധ തരം പദ്ധതികൾ നടപ്പിലാക്കുക

2) പൊതുജന സഹകരണത്തോടുകൂടി വിവിധ തരം പദ്ധതികൾ ആരംഭിക്കുക

പദ്ധതികൾ

1) സുവർണ്ണശ്രീ സൂപ്പർമാർക്കറ്റുകൾ

2) സുവർണ്ണശ്രീ മെഡിക്കൽ സ്റ്റോറുകൾ

3) സുവർണ്ണശ്രീ ഹോട്ടലുകൾ

4) കാർഷിക ഉത്‌പ്പന്ന വിപണന കേന്ദ്രങ്ങൾ

5) ആരോഗ്യ കേന്ദ്രങ്ങൾ

6) വിദ്യാഭ്യാസ സ്ഥാപനങ്ങൾ

അംഗങ്ങൾക്ക് ലഭിക്കുന്ന ഗുണങ്ങൾ

1) എല്ലാ വർഷവും പർച്ചേസ് ചെയ്യുന്ന തുകക്ക് അനുപാതമായി ഡിവിഡന്റ് ലഭിക്കുന്നു

2) പൊതുവിപണിയിലേക്കാൾ കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള ഉത്‌പന്നങ്ങൾ ലഭിക്കുന്നു

3) പൊതുവിപണിയിലേക്കാൾ കുറഞ്ഞ വിലക്ക് ഗുണനിലവാരമുള്ള ഉത്‌പന്നങ്ങൾ ലഭിക്കുന്നു.

4) 2000 രൂപക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്കു 3 കിലോമീറ്റർ ചുറ്റളവിൽ ഫ്രീ ഡോർ ഡെലിവറി സൗകര്യം ലഭ്യമാണ്

സുവർണ്ണശ്രീ കാർഷിക ഉത്‌പന്ന വിപണന കേന്ദ്രങ്ങൾ

1)അംഗങ്ങൾ ഉത്‌പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു

2) ഗുണനിലവാരമുള്ള പച്ചക്കറികൾ ലഭിക്കുന്ന കേന്ദ്രം

സുവർണ്ണശ്രീ സൂപ്പർ മാർക്കറ്റ്

1) പൊതുജന സഹരണത്തോടുകൂടി ഗ്രാമനഗര പ്രദേശങ്ങളിൽ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കുക

2) 4 തരം സ്റ്റോറുകൾ ആരംഭിക്കാം

സുവർണ്ണശ്രീ മെഡിക്കൽസ്

1) 5% to 50 % വിലക്കുറവിൽ ഇംഗ്ലീഷ് മരുന്നുകൾ ലഭ്യമാക്കുന്നു

2) സുവർണ്ണശ്രീ ലാബുകൾ - കുറഞ്ഞ നിരക്കിൽ വിവിധങ്ങളായ ടെസ്റ്റുകൾ നടത്തി കൊടുക്കുന്നു

3) സുവർണ്ണശ്രീ ക്ലിനിക് - 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭിക്കുന്നു

സുവർണ്ണശ്രീ ഹോട്ടലുകൾ

1) അംഗങ്ങളുടെ സാമ്പത്തിക പങ്കാളിത്തത്താൽ

2) വിലക്കുറവിൽ ഗുണനിലവാരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ലഭിക്കുന്നു

OUR ADDRESS

Foures Public Limited Company,Vadakkenpuram Tower,Near Post office,Vyapari Bhavan Road,Thiruvilwamala - 680588,Thrissur ,Kerala

FOLLOW US

OUR VISITING CARD

SHARE US ON SOCIAL MEDIAS

CUSTOMER LOGIN

Customer Sign Up on Click to India

COMING SOON OUR APPS...