support@clicktoindia.com

Mithra Institute of Behavioral Sciences

Mithra Institute of Behavioral Sciences - Best Counseling Centre in Shoranur , Palakkad.

Shoranur, Palakkad KERALA

Mithra Institute of...

DESCRIPTION ABOUT OUR Counseling Centre

Mithra Institute of Behavioral Institute  - Best Counseling Centre in Shoranur , Palakkad.

മിത്ര 2005 മുതൽ ഷൊർണ്ണൂർ ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്നു .ഒരു റജിസ്റ്റേഡ് ചാരിറ്റബിൾ ട്രസ്റ്റാണ് സൈക്കോളജി ,മെഡിക്കൽ ,വിദ്യാഭ്യാസം ,സാമൂഹ്യസേവനം എന്നീ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവർ ഉൾപ്പെടുന്നതാണ് മിത്രയുടെ ഭാരവാഹികൾ .സമൂഹത്തിൽ വിവിധ മേഖലകളിൽ മാനസികമായും സാമൂഹികമായും വെല്ലുവിളികൾ നേരിടുന്നവർക്ക് ഒരു സഹായമായി അവരെ ശാക്തീകരിക്കുക എന്ന ദൗത്യവുമായിട്ടാണ് മിത്ര മുന്നോട്ടു വന്നിട്ടുള്ളത്‌ .

കലുഷിതമായ ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ പിരിമുറക്കങ്ങളാൽ  ഞരിക്കപ്പെടുന്ന ബാല മനസ്സുകളും ,മക്കളെ എങ്ങനെ സ്വയം പ്രാപ്തമായ ജീവിതത്തിലേക്ക് നയിക്കാം എന്നറിയാതെ വിഷമിക്കുന്ന അച്ഛനമ്മമാരും ആരോഗ്യകരമായ ഒരു കുടുംബ ജീവിതം എങ്ങനെ കെട്ടിപ്പടുക്കണമെന്നറിയാതെ ഉഴലുന്ന ദമ്പതിമാരും ധാരാളമായി വരുന്ന ഇന്നത്തെ സമൂഹത്തിലേക്ക് മാനസീകമായ ശക്തിയും ധൈര്യവും പകർന്നു കൊടുക്കുവാനും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും മിത്ര à´ˆ സമൂഹത്തിൻറെ ഭാഗമായി പ്രവർത്തിക്കുന്നു .

Our services

Pre Marital Counseling

Family Counseling

Adolescent guidance

Child guidance

Group Counseling

Career and Educational Counseling

Parent Orientation

Training and Capacity Building

For Parents,For Teachers

Undertaken project for

Psychosocial care program for children - Project supported by Women and Child Development,Govt of Kerala with technicalsupport by NIMHANS ,Bangalore (KAVAL)

Location     :  Near KVR HS School,

                     Shoranur,

                     palakkad.

Contact us   : 9744955355

E mail           : mithrashoranur@gmail.com

 

OUR ADDRESS

Mithra Institute of Behavioral Sciences ,Near K V R HS School ,Shoranur , Palakkad.

OUR GALLERY

FOLLOW US

SHARE US ON SOCIAL MEDIAS

CUSTOMER LOGIN

Customer Sign Up on Click to India

COMING SOON OUR APPS...