support@clicktoindia.com

Vicharam books

Vicharam books - Book Publisher in Veliyannur, Thrissur.

Veliyannur, Thrissur KERALA

Vicharam books - Book...

DESCRIPTION ABOUT OUR Books Publisher

Vicharam books - Book Publisher in Veliyannur, Thrissur.

മലയാളത്തില്‍ ആധികാരവും സര്‍വാംഗീകൃതവുമായ കനപ്പെട്ട ഇസ്‌ലാമിക കൃതികള്‍ പ്രസിദ്ധീകരിക്കുക ലക്ഷ്യമാക്കി 2005 ല്‍ രൂപം കൊണ്ട പ്രസാധനാലയമാണ് വിചാരം ബുക്‌സ്. വിപണിയില്‍ എളുപ്പം വിറ്റുപോകുന്ന കൃതികള്‍ മാത്രം തേടിപ്പിടിച്ചിറക്കുന്ന പതിവു ശൈലി വിട്ട് ദീര്‍ഘകാലപ്രസക്തമായ കൃതികള്‍ക്കാണ് വിചാരം പ്രാമുഖ്യം നല്കുന്നത്. അല്‍ബിറൂനി കണ്ട ഇന്ത്യയും ഇബ്‌നുബത്തൂത്തയുടെ കള്ളക്കഥകളും ഖുര്‍ആനിലെ ജന്തുകഥകളും പ്രഥമ ഹദീസ് സമാഹാരമായ മുവത്വയും ആദ്യത്തെ ഹദീസ് വിജ്ഞാനകോശമെന്നു വിശേഷിപ്പിക്കാവുന്ന മിശ്കാതുല്‍ മസ്വാബീഹും ഖുര്‍ആന്‍വൈജ്ഞാനീയങ്ങളുടെ ഗഹനസമാഹാരവും സ്വൂഫിസത്തിലെ ഏറ്റവും ആധികാരിക കൃതികളിലൊന്നായ കശ്ഫുല്‍ മഹ്ജൂബും വിചാരം പ്രതിനിധാനം ചെയ്യുന്ന വിഷയവൈപുല്യത്തിന്റെ നിദര്‍ശനങ്ങളാണ്.

കൂടുതല്‍ മൂല്യമുള്ള പുസ്തകം വായനക്കാര്‍ക്കു ലഭ്യമാക്കുക എന്നതാണ് വിചാരത്തിന്റെ വിപണിവാക്യം. ഭാവിതലമുറയെക്കൂടി മുന്നില്‍ക്കണ്ടുകൊണ്ടാണ് വിചാരമിറക്കുന്ന ഓരോ കൃതിയും രൂപകൽപന ചെയ്തിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ à´ˆ വെബ്‌പോര്‍ട്ടലില്‍ നിന്നു തന്നെ നിങ്ങള്‍ക്കു ലഭ്യമാകും.

CATEGORY

QURAAN

HADEES

HISTORY

DAWA

PROPHET

ISLAMIC STUDIES

GAZZALI

SUFISM

SCIENCE

STORIES

GRAMMAR

CHILDREN

Location    : Vicharam Books ,

                     Thrissur 

Call us on  : 9447201551

                      9495393637

                     

Mail us on : cakareemash@gmail.com

OUR ADDRESS

Vicharam book ,Thrissur.

OUR GALLERY

FOLLOW US

SHARE US ON SOCIAL MEDIAS

CUSTOMER LOGIN

Customer Sign Up on Click to India

COMING SOON OUR APPS...